അകവശത്തുള്ള മാട്രിക്സിന്റെ മുന്നേറ്റമാണ് നഖത്തിന്റെ കടഭാഗത്ത് ചന്ദ്രക്കലപോലെ കാണുന്ന ലൂണ്യൂൾ. നഖത്തിന്റെ നല്ലൊരുഭാഗവും ഉണ്ടാവുന്നത് ഇതിൽ നിന്നാണ്. ലൂണ്യൂൾ തള്ളവിരലിൽ വ്യക്തമായി കാണാനാവും.ചന്ദ്രക്കല കഴിഞ്ഞുള്ള ഭാഗത്ത് കെരാറ്റിനൊന്നുമില്ലെങ്കിലും നഖത്തിന് നന്നായി ഉറച്ച് ഒട്ടിനിൽക്കാനുള്ള സൗകര്യം പിങ്ക് നിറമുള്ള ഇവിടെയുണ്ട്.നഖത്തിനിടയിൽ നിഴലടിച്ചുകാണുന്ന ഈ ഭാഗമാണ് നഖശയ്യ(Nail bed).

Comments
Post a Comment